Thottil Urangumbol Thellume Lyrics is a heart-touching Malayalam song from the album Qalb sung by Christakala. The music for this captivating track Thottil Urangumbol Thellume has been given by Prakash Alex, with heartfelt lyrics penned by Suhail M Koya.

Song Credits
Thottil Urangumbol Thellume Lyrics – Qalb | Christakala
Pollum Paravashameyyiyon
Ruhale Ninne Thodunnathum
Yojichu – Thammilurnnu Naam
Premakkadalilazhunnathum!
Arishinte Naathanaayavan
Karunaamayan Rabbin – Snehithan
Ibraheem – Khalilaayavan
Ihaparaloka-Naayakan
Thottilurangumbo, Thellume
Novaathe Ninnayattiyey
Kannale Chumbichodiyey
Ullale Neerinnaadhiye..
Ninnale Njan Virinjathum
Pinnale Nee Pirinjathum
Ummaade Ponn Thumbiye
Punnaarapponn Bibiyey
പൊള്ളും പരവശമേറിയോൻ
റൂഹാലെ നിന്നെ തൊടുന്നതും
യോജിച്ചു – തമ്മിലൂർന്നു നാം
പ്രേമക്കടലിലാഴ്ന്നതും !
അറിശിന്റെ നാഥനായവൻ
കരുണാമയൻ റബ്ബിൻ -സ്നേഹിതൻ
ഇബ്രാഹീം -ഖലീലായവൻ
ഇഹപരലോക-നായകൻ
തൊട്ടിലുറങ്ങുമ്പോ,തെല്ലുമേ
നോവാതെ നിന്നെയാട്ടിയേ
കണ്ണാലെ ചുംബിച്ചോദിയേ
ഉള്ളാലെ നീറിന്നാധിയെ ..
നിന്നാലെ ഞാൻ വിരിഞ്ഞതും
പിന്നാലെ നീ പിരിഞ്ഞതും
ഉമ്മാടെ പൊന്ന് തുമ്പിയെ
പുന്നാരപ്പൊന്ന് ബീബിയെ